ലോട്ടറി ടിക്കറ്റ് വിലവര്‍ദ്ധനവ് സമരം; സംസ്ഥാനതല ഉദ്ഘാടനം
മലപ്പുറം;ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധനവിനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരള ധന മന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്നു.ഓള്‍ കേരള!-->…
