ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ…
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനെ രക്ഷിക്കാൻ ചെലവിട്ടത് ഏകദേശം അൻപത് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരോ!-->!-->!-->…
