കോവിഡ് 19: ജില്ലയില്‍ 2517 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ബുധനാഴ്ച്ച (ജനുവരി 26ന് ) 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.ആകെ 7117 സാമ്പിളുകളാണ് പരിശോധിച്ചത്. 2355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം!-->!-->!-->…
