കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ, എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകം:…
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു!-->!-->!-->…
