ഖത്തർ ലോകകപ്പ് കാണാം ചുരുങ്ങിയ ചെലവിൽ; ആദ്യ ഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഖത്തർ: വളരെ ആവേഷത്തോടെയാണ് ഫുട്ബോൾ ലോകം ഫിഫ ലോകകപ്പിനെ കാത്തിരിക്കുന്നത്. ലോകകപ്പ് കാണാനുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഇന്നലെ തുടക്കമായി. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് നടത്താം. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ!-->…
