ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഈ മാസം 27 ന്. ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ.!-->!-->!-->…
