കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി
ബത്തേരി: വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ!-->!-->!-->…
