Main Banner

ഇന്ന് രാത്രി മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴകനക്കുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. രാത്രിയോടെ തീവ്രമാവും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്…

കിറ്റുകൾ, ജലസംഭരണികൾ, മെഡിക്കൽ സംഘം; കൂട്ടിക്കലിലേക്ക് സഹായം എത്തിച്ച് മമ്മൂട്ടി

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് താങ്ങായി നടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് സഹായമെത്തിച്ചത്. മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ…

കരിപ്പൂരിൽ ചപ്പാത്തി കല്ലിൽ സ്വർണ്ണം കടത്താൻ ശ്രമം

കരിപ്പൂർ: ജിദ്ദയിൽ നിന്നും വന്ന സ്പൈസ്ജെറ്റ് വിമാനത്തിൽ എസ്ജി 9711 ൽ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് 796 ഗ്രാം 24 കെ സ്വർണം (39 ലക്ഷം രൂപ) കോഴിക്കോട് എഐയു ബാച്ച് സി പിടിച്ചെടുത്തു . മലപ്പുറം സ്വദേശി സമീജ് (29) ൽ നിന്നാണ് ചപ്പാത്തി പരത്താൻ…

ചരക്ക് ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നിലമ്പൂർ: കെഎൻജി പാതയിൽ വടപുറത്ത് ചരക്കു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. പാട്ടക്കരിമ്പ് കവളമുക്കട്ട കിണാറ്റിൽ മൊയ്തീൻ (64) ആണ് മരിച്ചത്. വടപുറം രാവിലെ 9.30ന് സ്വകാര്യ ആശുപത്രിക്ക് സമീപം ആണ് അപകടം.…

കരിപ്പൂരിൽ സോക്സില്‍ കടത്തുകയായിരുന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരനില്‍ നിന്നും 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും എത്തിയ കോഴിക്കോട് തലയാട് സ്വദേശി ഷമീർ പി എ, മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 350 ൽ എത്തിയ…

ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി റെയ്ഡ്

മുംബൈ: ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ്. കപ്പലിലെ ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ…

നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്. ഹണി…

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂർ പൂഴിത്താഴം പ്രദേശത്ത് ഭാരതപുഴയിൽ നിന്നും (55) തോന്നിക്കുന്ന വെക്തിയുടെ മൃതദേഹം ഇന്ന് വ്യാഴം കണ്ടെത്തുകയും പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി…

മകനെ കാണാൻ ഷാരൂഖ് ജയിലിൽ എത്തി

മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കാണ് ആർതർ റോഡ് ജെയിൽ സാക്ഷിയായത്.ഇന്ന് രാവിലെയാണ് ജയിലിലെത്തി ഷാറുഖ് ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. ബുധനാഴ്ച ആര്യന് കോടതി…

ഡിസംബർ 31വരെ ജപ്തി നടപടികൾ ഇല്ല, മോറട്ടോറിയം ലഭിക്കുന്ന ബാങ്കുകൾ

തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വായ്പകളിൽ മേലുള്ള ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ…