അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവീസ് ആരംഭിച്ചു.
അബുദാബി: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ.
അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ!-->!-->!-->!-->!-->!-->!-->…
