സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: കിഴക്കന്‍ സൗദിയിലെ ദമാമില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ - സെലിന് ദമ്ബതികളുെട മകള്‍ ജോമി ജോണ്‍ സെലി(28) നെയാണ് ആശുപത്രി ബാത്റൂമില്‍ മരിച്ച നിലയില്‍!-->!-->!-->…
