തിരൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി
തിരൂര്‍: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പില്‍ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കല്‍ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയില്‍ നിര്യാതനായി.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍!-->!-->!-->!-->!-->!-->!-->…
