എൻ. ഡി എ സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം നൽകി.
തിരൂർ: മണ്ഡലത്തിലെത്തിയ എൻ. ഡി എ സ്ഥാനാർത്ഥി ഡോക്ടർ അബ്ദുൽ സലാമിന് ബി ജെ പി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ജില്ലാ സെക്രട്ടറി മനോജ് പാറശ്ശേരി, ജില്ലാ വൈസ് പ്രസിഡണ്ട് അനിൽകുമാർ ,മണ്ഡലം പ്രസിഡണ്ട് ശശി പരാരമ്പത്ത് , ഭരതൻ,…
