Main Banner

ഓട്ടോമാറ്റിക് സാനിറ്റൈസറുമായി നാലാംക്ളാസുകാരൻ

പൊന്നാനി,തെയ്യങ്ങാട് സ്വദേശി യു.ശിഹാബുദ്ധീൻ, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായമുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ദിവസങ്ങൾ കൊണ്ട് നിർമ്മിച്ചത്. അരലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി…

വിജയ് പി നായർക്ക് ജാമ്യം

ഡബ്ബിം​ഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ…

തീരദേശത്ത് ഇനി ‘കറന്റ് പോക്കില്ല’: വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി

കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂരിന്റെ തീരദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ് സ്റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് 33 കെ വി സബ്സ്റ്റേഷനിൽ നിന്ന് പുതിയ വൈദ്യുതി ലൈൻ വലിച്ചാണ് വൈദ്യുതി…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കൊച്ചി:2020 ഒക്ടോബർ 8 മുതൽ ഒക്ടോബർ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള…

ബിനീഷ് കോടിയേരി പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന് പ്രതിയുടെ മൊഴി നിർണായക വെളിപ്പെടുത്തൽ;

ബെംഗ്ളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ്…

മോഹിനിയാട്ട വിവാദത്തില്‍ നയം വ്യക്തമാക്കി കെ പി എസി ലളിത; രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരി

തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തില്‍ തന്‍റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച്‌ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി…

തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ

ധർമ്മടം:തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ (തലയിൽ മുറിവ് - ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുക്കും) --- --- -ധർമ്മടം പോലീസ് പരിധിയിലെ പെരുന്താറ്റിൽ ബസാറിനടുത്ത ഇരുനില തറവാട്ട് വീട്ടിൽ…

റിസര്‍വ് ബാങ്കിന് ഇനി പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ : റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ്‌ വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. നിലവില്‍ റിസര്‍വ് ബാങ്ക്…

നാല് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ആറ്റിങ്ങല്‍ നഗരൂരില്‍ നാല് കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നാല്…

ഗാന്ധി ചെയർ അവാർഡ് ഡോ.ആർസുവിന്.

യൂണിവേഴ്സിറ്റി:2019-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡിന് പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനും ഗാന്ധിമാർഗ ചിന്തകനും യൂണി.ഹിന്ദി പ0ന വിഭാഗം മുൻ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ആർ സുവിന് (ആർ.സുരേന്ദ്രൻ) സമർപ്പിക്കാൻ ഇന്നു…