Bridal

രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തി, ഗാസയിൽ നിന്നും ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ…

ഗാസ: ഗാസയിൽ നിന്നുള്ള ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ ഇസ്രയേൽ ചർച്ച തുടങ്ങി. ഇസ്രയേലി മാധ്യമങ്ങൾ ആണ് വാർത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മനം നൽകുന്നതാണ് ഈ നീക്കം. ഇസ്രായേൽ രഹസ്യാന്വേഷണ…

‘ദിക്ർ ആയാലും ബാങ്കുവിളി ആയാലും അമിത ശബ്ദം ഒഴിവാക്കണം’, പ്രവാചക വചനം ഓർമിപ്പിച്ച് അബ്ദുൽ…

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം.…

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി അപകടം, 2 യുവതികൾക്ക് ദാരുണാന്ത്യം, 3 വയസുകാരന്റെ…

പാലക്കാട്: പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ…

മഴക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

മഴക്കാലമെത്തിയാൽ ചൂടിന് ശമനം ലഭിക്കുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ചൂട് കുറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ ദാഹവും കുറയുന്നു. ഇത് നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, ക്ലോറൈഡ്…

മൂന്ന് വയസുള്ള ഏക മകന് തല വലുതാകുന്ന ഗുരുതര രോഗം; തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന കുടുംബം;…

ഏക മകന് ബാധിച്ച അപൂര്‍വ്വ രോഗത്തില്‍ വേദനയോടെ ഒരു കുടുംബം. മലപ്പുറം വേങ്ങര ഊരകം സ്വദേശികളായ ഷാജി കുമാര്‍ – അംബിക ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിനാണ് തല വലുതാകുന്ന ഗുരുതര രോഗം പിടിപെട്ടത്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ സുമനസ്സുകളുടെ…

തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദം; ഒടുവിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി, മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ്…

തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം…

ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്; നിരക്ക് ഘടനയിൽ മാറ്റം വരാൻ സാധ്യത

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ…

നടുവേദന മാറാതെ നിൽക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക

പെട്ടെന്ന് ഉണ്ടാകുന്ന പുറം വേദന, പ്രത്യേകിച്ച് വാരിയെല്ലിന് താഴേ ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാരണം, അത്തരം വേദന ചിലപ്പോൾ വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാമെന്ന് വിജയവാഡയിലെ മണിപ്പാൽ ആശുപത്രിയിലെ…

മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്ക്, കുഴി അടയ്ക്കാൻ തീരുമാനം, ഗതാ​ഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ…

തൃശ്ശൂർ മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്കിൽ കുഴി അടയ്ക്കാൻ തീരുമാനമായി. കരാർ കമ്പനിയാണ് കുഴി അടയ്ക്കുക. ഇതിനുള്ള മെറ്റൽ പൊടിയും മറ്റും മുരിങ്ങൂർ ജംഗ്ഷനിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള തൃശ്ശൂർ മുരിങ്ങൂരിലെ…

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചു, 3 വയസുകാരന് ദാരുണാന്ത്യം; കുടുംബത്തിലെ 6 പേർക്ക് പരിക്ക്

പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ…