Main Banner

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക…

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി മൂന്നരലക്ഷം രൂപ കണ്ടെത്തണം; സഹായം തേടി ഇടുക്കിയിലെ…

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി സഹായം തേടുകയാണ് ഇടുക്കിയിലെ ഒരു വീട്ടമ്മ. വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ശസ്ത്രക്രിയയ്ക്കായി മൂന്നരലക്ഷം രൂപ കണ്ടെത്തേണ്ടത്. മൂന്നുവര്‍ഷമായി ഹൃദ്‌രോഗിയാണ് കുട്ടിയമ്മ.…

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം, മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത…

തിരുവനന്തപുരം: വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം. സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ജില്ലകളിൽ നിന്നായി 16,565 ലിറ്റർ…

ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യതയെന്ന്…

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ - ഒഡിഷ തീരത്തിനുസമീപം ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വിഭാ​ഗം. സംസ്ഥാനത്ത് ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത ആറ്…

ഹൃദയാഘാതം, സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ്…

പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും

മലപ്പുറം: പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി എം സുബൈദയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയിൽ മഞ്ചേരി ജനറൽ ആശുപത്രിയെ…

ഒരാൾക്ക് ഒരു വോട്ട് ഭരണഘടനയുടെ അടിത്തറ, E C ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: 'വോട്ട് ചോരി' ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ നിരവധി സീറ്റുകളില്‍ ഇത്തരത്തില്‍ വോട്ട് മോഷണമുണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ്…

ഗൾഫിലെ ഏറ്റവും കുറഞ്ഞ നിരക്ക്, 544 മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്

മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക നിലനിൽപ്പും ജനങ്ങൾക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മരുന്നുകളുടെ വില കുറച്ചത്. 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ…

ഇത് വെറും കളിയല്ല, താരിഫ് ചൂണ്ടയിൽ ട്രംപ് ഖജനാവിലേക്ക് എത്തിച്ചത് 12.5 ലക്ഷം കോടി രൂപ!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികള്‍ . ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം, താരിഫ് ഇനത്തില്‍ 150 ബില്യണ്‍ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ)…

യുവാക്കൾക്കിടയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള 5 മാർ​ഗങ്ങൾ

യുവാക്കളുടെ ഇടയിൽ മാനസികാരോ​ഗ്യത്തിന് പ്രധാന പങ്കാണുള്ളത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉൾപ്പെടെ, യുവാക്കൾ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നു.  വേഗതയേറിയ ജീവിതം, സോഷ്യൽ മീഡിയയുടെ അമിത…