Main Banner

ഇനി ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ഉണ്ടാവില്ല; മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍…

തിരുവനന്തപുരം: കേരള സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നടന്നുവന്നിരുന്ന ശീതയുദ്ധത്തിന് സമാപ്തി. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. 'കാവിക്കൊടിയേന്തിയ ഭാരതാംബ' ചിത്ര വിവാദത്തില്‍…

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം താനൂരില്‍ ട്രാന്‍സ് വുമണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂര്‍(35) ആണ് ആത്മഹത്യ ചെയ്തത്. തൗഫീഖിന്റെ…

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷം ആകും പോസ്റ്റ്മോര്‍ട്ടം. അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്പോര്‍ട്ട് ഷാര്‍ജ പൊലീസ്…

കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മത്തിന്; കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ

കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വര്‍ണക്കാന്‍ കവികളും എഴുത്തുകാരും ചര്‍മത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയില്‍പ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തില്‍ കവികള്‍ മുഖത്തെ…

റിമ കുഞ്ഞുമായി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം…

സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം, പ്രിൻസിപ്പൽമാർക്ക് കത്തയച്ച് ഹരിയാന വിദ്യാഭ്യാസ…

ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും…

വനിതാ എഎസ്ഐയെ ലിവ് ഇൻ പാർട്ട്ണറായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി

ഗുജറാത്തിലെ കച്ച് ജില്ലയിലെ വനിതാ അസി. സബ് ഇൻസ്പെക്ടറെ (എഎസ്ഐ) ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. അരുണ നതുഭായ് ജാദവ് എന്ന വനിതാ പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ, അഞ്ജർ പൊലീസ് സ്റ്റേഷനിൽ സെൻട്രൽ റിസർവ്…

ജന്മദിനത്തിന്‍റെ അന്ന് അതുല്യയുടെ മരണവും, ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ(30)യുടെ ജന്മദിനമായിരുന്നു ഇന്നലെ. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് അതുല്യയെ ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ…

‘എന്റെ മോനെ തൊടുന്നോടാ?’, ‘ഹൃദയ’ത്തിലെ കോളറ് പിടുത്തത്തിന്…

മലയാള സിനിമയിലെ എവര്‍ക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ…

‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും’; 62 ലക്ഷം ഡോളറിന്റെ പഴം അകത്താക്കി കലാസ്വാദകന്‍

'വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും' അതുകൊണ്ട് മ്യൂസിയത്തിലെ പഴമെങ്കില്‍ അത് എന്നേ അവിടെ എത്തിയ കലാസ്വാദകന്‍ കരുതിയുള്ളു. കണ്ടാല്‍ തിന്നാന്‍ തോന്നും എന്നത് തന്നെയായിരുന്നു 'കൊമീഡിയ' എന്ന കലാസൃഷ്ടിയുടെ പ്രത്യേകതയും. വിശന്ന വയറുമായി…