Main Banner

10 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിഞ്ഞ് എസ് ജെ സൂര്യ ;’കില്ലര്‍’ ഫസ്റ്റ് ലുക്ക്…

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ…

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ വിപഞ്ചികക്ക് പിന്നാലെ ഒരു ജീവൻകൂടി പൊലിഞ്ഞു. മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം…

വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച  പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ

ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം…

‘ഫാഫ മാത്രമല്ല, നമുക്ക് നല്ല സീനിയര്‍ നടന്‍മാരുമുണ്ട് കേട്ടോ’; ഫഹദ് റഫറന്‍സുമായി…

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ പുറത്ത്. തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം…

അടുത്ത ഷോപ്പിംഗിന്റെ ചെറിയൊരംശം സപ്ലൈകോയില്‍ നിന്നായാല്‍ ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ഏറെ…

തിരുവനന്തപുരം: സപ്ലൈകോയെ പ്രോത്സാഹിപ്പിക്കണമെന്ന പോസ്റ്റുമായി പി ബി നൂഹ് ഐഎഎസ്. റിലയന്‍സും മോറും ബിഗ് ബസാറും നമ്മുടെ പ്രിയ്യപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലുമായി പ്രവര്‍ത്തിക്കുന്ന…

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവില്‍ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ…

തിരുവനന്തപുരം: കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി…

ചക്ക കഴിച്ച് ‘ഫിറ്റാ’യി! ബ്രത്തലൈസറില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ഡ്രൈവര്‍

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. എന്നാല്‍ ഒരു ചക്ക കൊടുത്ത പണി കാരണം അന്തംവിട്ടിരിക്കുകയാണ് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍. എന്താണ് കാര്യം എന്നല്ലേ... ചക്ക കഴിച്ചവരെയെല്ലാം ആപ്പിലാക്കിയിരിക്കുകയാണ് ബ്രെത്ത് അനലൈസര്‍.…

വളര്‍ത്തു പൂച്ചകള്‍ക്ക് വാക്‌സിനെടുത്തില്ല, വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം; ഗൃഹനാഥന് പിഴ…

കോഴിക്കോട്: വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാത്തതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തില്‍ രാജീവനാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്…

ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനക്കേട് അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1.…

സുകന്യ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ടതെല്ലാം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് മുന്നിലുള്ള മികച്ച മാര്‍?ഗമാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഉയര്‍ന്ന പലിശ…