AAK

യാത്രകളില്‍ ഒപ്പം കൂടാന്‍ പുതിയ അതിഥി; സന്തോഷം പങ്കുവച്ച്‌ വിനോദ് കോവൂര്‍

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് വിനോദ് കോവൂർ. അദ്ദേഹത്തിന്റെ തനത് കോഴിക്കോടൻ സംസാര ശൈലിയും മലയാളികള്‍ മുൻപേ തന്നെ ഏറ്റെടുത്തതാണ്.എം 80 മൂസയിലെ മൂസാക്കയായിട്ടാകും പ്രേക്ഷകരില്‍ ഭൂരിഭാഗം പേർക്കും വിനോദ് കോവൂരിനെ…

വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 300 കുവൈറ്റ് ദിനാര്‍ പിഴ, ഗുരുതര കേസുകള്‍ കോടതിയിലേക്ക്…

കുവൈത്ത് സിറ്റി: ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ നിയമത്തില്‍ ട്രാഫിക് പിഴകള്‍ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗള്‍ഫ് ട്രാഫിക് വാര സമിതി…

അസാപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം…

സമ്പാദ്യ പദ്ധതി: ജില്ലാ കളക്ടേഴ്‌സ് ട്രോഫി ഫെബ്രുവരി 12 ന് സമ്മാനിക്കും

വിദ്യാര്‍ത്ഥി സമ്പാദ്യ പദ്ധതിയില്‍ (എസ്.എസ്.എസ്) 2023-24 ല്‍ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ സ്‌കൂളുകളെ ജില്ലാ കളക്ടേഴ്‌സ് ട്രോഫിയും അനുമോദനപത്രവും നല്‍കി ആദരിക്കും. ഫെബ്രുവരി 12 ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

താനൂര്‍ നടുവത്തിത്തോട് വി സി ബി കം റെഗുലേറ്റര്‍ ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാലിന്

താനൂര്‍ നഗരസഭയില്‍ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള നിര്‍മാര്‍ജന വി. സി. ബി കം ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് നടക്കും. കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്…

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം; കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും…

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 3…

പീഡന പരാതിയില്‍ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം , ഡിജിറ്റല്‍ തെളിവുകള്‍…

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. എറണാകുളം…

സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം…

മലപ്പുറം: മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്തൃ പീഡനം ആരോപിച്ച്‌ യുവതിയുടെ കുടുംബം.കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍…

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലംഭാവം; പൊലീസിന് വാങ്ങി നല്‍കിയ പുത്തൻ സ്പീഡ് ബോട്ട്…

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്.ബോട്ടിന്‍റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പൊലീസ് ബോട്ട് നിർമ്മിച്ച കമ്ബനിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം…

വമ്ബൻ പദ്ധതികള്‍! 3 വ‍ര്‍ഷത്തില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്,17500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍…

ദില്ലി: രാജ്യത്ത് കേന്ദ്ര ബജറ്റിന്റെ ചർച്ചകള്‍ മുറുകുന്നതിനിടെ മറ്റൊരു വൻ പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ- ഇലക്‌ട്രോണിക്സ്- ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.ഇന്ത്യൻ റെയില്‍വേ ശൃംഖല രാജ്യത്തെമ്ബാടും വ്യാപിപ്പിക്കുമെന്നും ജനങ്ങള്‍ക്ക്…