Shobika

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാര്‍ റഫേല്‍…

ആലപ്പുഴ: കഴുത്തില്‍ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.…

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച്‌ ദുബായ്; ദേശീയ ദിനമാഘോഷിക്കാൻ…

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ ദുബായില്‍ സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍, യൂണിവേഴ്സറ്റികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ…

വാഹന പരിശോധനക്കിടെ കടന്നുകളയാൻ 45കാരന്‍റെ ശ്രമം, കാറില്‍ നിന്ന് പിടികൂടിയത് 9.8 കിലോ കഞ്ചാവ്

കണ്ണൂർ: കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ പി വി (45 വയസ്) യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.കൂട്ടുപുഴ - ഇരിട്ടി ദേശീയ പാതയില്‍ വാഹന…

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരിക്കേറ്റു

സന്നിധാനം: ശബരിമലയില്‍ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു. 29 വയസ്സുകാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരിക്കേറ്റത്.ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്ബോള്‍ മരക്കൊമ്ബ് തലയില്‍ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന്…

നടതുറന്ന് 9 ദിവസം മാത്രം; റെക്കോര്‍ഡിട്ട് ശബരിമലയിലെ വരുമാനവും തീര്‍ത്ഥാടകരുടെ എണ്ണവും, കണക്കുമായി…

പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്ബോള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്.വരുമാനത്തില്‍ 13,33,79,701 രൂപയുടെ…

ഈ അഞ്ച് ഭക്ഷണങ്ങള്‍ മുഖത്ത് നേര്‍ത്ത വരകള്‍ക്കും ചുളിവുകള്‍ക്കും കാരണമാകുന്നു

പ്രായമാകുമ്ബോള്‍ മുഖത്ത് ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം.ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. മുഖത്ത് ചുളിവുകളും നേർത്ത…

ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.മക്കയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ്…

മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം;…

ആലപ്പുഴ: കഴുത്തില്‍ കയർ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും…

ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചോളൂ

ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടാം.വിലകൂടിയ എണ്ണകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചില്‍ അങ്ങനെ തന്നെ…

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വൈദികൻ തട്ടിയത് കോടികള്‍, മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ…

ചെന്നൈ: വെല്ലൂർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടി വൈദികൻ അറസ്റ്റില്‍.തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ്…