Shobika

സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു

അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുല്‍ത്താൻ ആല്‍ നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു.108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ…

കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി; അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

തൃശൂര്‍: തൃശൂരിലെ മതിലകം തൃപ്പേക്കുളത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി.ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്ബദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ്…

ചിക്കന്‍ കഴിക്കാറില്ലേ? എങ്കില്‍, പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമായി എല്ലാവരും കാണുന്ന ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍…

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

സേലം: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ്‌ വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്.ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം.…

പത്ത് വയ്യസ്സുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വർഷം തടവ് 

കോട്ടയം: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 110 വർഷം തടവ് . കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനൻ ( 51) എന്ന പ്രതിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം…

അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്.ഇവർ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ…

‘റിവാര്‍ഡുകള്‍ കാണിച്ച്‌ കൊതിപ്പിച്ച്‌ പുതിയ തട്ടിപ്പുകള്‍’; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ…

വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ…

‘ആവേശം’ ലേശം കൂടിപ്പോയി; സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി സഞ്ചരിച്ചുകൊണ്ട് കുളിച്ച യൂട്യൂബർ…

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ…

താനാളൂർ തറയിൽ മണ്ണിശ്ശേരി മുഹമ്മദ് കുട്ടി നിര്യാതനായി

താനാളൂർ : താനാളൂർ തറയിൽ മണ്ണിശ്ശേരി പരേതനായ ഞാറകടവത്ത് ഏനിക്കുട്ടിയുടെ മകനും ബിൽഡിംഗ്‌ കോൺട്രാക്ടറുമായ എൻ കെ മുഹമ്മദ് കുട്ടി (62) നിര്യാതനായി .താനാളൂർ അങ്ങാടിയിലെ എൻ. കെ സ്റ്റോർ ഉടമയാണ്. താനാളൂർ മഹല്ല് സംയുക്ത കമ്മിറ്റി, ബയാനുൽ…

സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ വിദ്യാര്‍ത്ഥി റോഡില്‍ വീണു; അതേ ബസ് കയറി ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ് ആണ് മരിച്ചത്.കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്‌നാന്‍ ബസാണ്…