Shobika

ഡോം ഖത്തറിന് ഇനി പുതിയ നേതൃത്വം.

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 - 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. പഴയ ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിന് ഡോക്ടർ വി.വി ഹംസ…

മഹേഷ് ബാബുവിനെ വീഴ്‍ത്തി, ഓസ്‍ട്രേലിയ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ആ ഇന്ത്യൻ ചിത്രം…

മലയാളം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നത് 2024ല്‍ കാണാൻ സാധിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാള ചിത്രങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. 2024ല്‍ ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസ് കളക്ഷനില്‍…

മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വര്‍ദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍…

കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച്‌ 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, ഈ മാസം 2,505 വൈറല്‍ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച്‌…

രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച്‌ മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക്…

കൊച്ചി : എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍…

വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ ‘Power to Her’

ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും (AWS) ഇന്ത്യൻ സ്പോർട്സ് സെൻ്ററും(ISC) സംയുക്തമായി പവർ റ്റു ഹെർ എന്ന പേരിൽ വനിതകൾക്കായി വർക്കൗട്ട്, Zumba, യോഗ സെഷനുകൾ സംഘടിപ്പിച്ചു. വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ…

ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചില്‍

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത്…

സൂപ്പര്‍ഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിര്‍ത്തി; തിയ്യറ്റര്‍ ഉടമക്ക് വൻ തുക…

മലപ്പുറം: തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ…

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസലറുടെ നിർദേശത്തെ തുടർന്നാണ് നടപടി.ഇതോടെ ഇനി മത്സരങ്ങള്‍ നടത്തുകയോ ഫലപ്രഖ്യാപനങ്ങളോ സമാപന സമ്മേളനമോ ഉണ്ടാകില്ല. ലഭിച്ച മുഴുവൻ പരാതികളും…

നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

തൊടുപുഴ: വിജയന്‍റെ കൊലപാതകമറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. കട്ടപ്പനയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സാഗര ജങ്ഷൻ നെല്ലിപ്പള്ളില്‍ ഗോവിന്ദന്‍റെ മൂന്നു മക്കളില്‍ ഏക മകനാണ് വിജയൻ.ഭാര്യ സുമയും രണ്ടു മക്കളുമായി പശുവളർത്തലും മറ്റുമായി…

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വീണ്ടും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്,…