പാട്ട് ഹിറ്റ്, സിനിമ വെളിച്ചം കണ്ടില്ല, ഒടുവില്‍ മോഹവീടും കൈവിട്ട് സംവിധായകൻ
'കുറിവരച്ചാലും കുരിശുവരച്ചാലും...' മലയാളക്കര ഈ പാട്ട് പലവട്ടം ആസ്വദിക്കുമ്ബോള്‍ ഇതുള്‍പ്പെട്ട മൗനം എന്ന സ്വപ്നസിനിമയുടെ നിര്‍മാതാവും സംവിധായകനുമായ സുരേഷ് മച്ചാട് സ്വന്തംവീട് കൈവിട്ടുപോകുന്നതിന്റെ വേദനയിലാണ്.
സിനിമയുടെ പേരിലുണ്ടായ കടം…
