Kavitha

ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി യുഎഇ; എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം

യുഎഇയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ത്ഥാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹജ്ജിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള അവസാന വട്ട…

യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുവൻസ കേസുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുൻസ രോ​ഗബാധകൾ ഈ വർഷം അവസാനം വരെ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സ്കൂൾ കുട്ടികളിൽ ചുമ, തുമ്മൽ, കടുത്ത പനി എന്നിവ ഇപ്പോഴും കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇൻഫ്ലുവൻസ രോ​ഗം ഇനിയും പടരാൻ സാധ്യതയുണ്ടെന്ന…

രോഹിത്തിന് 50-ാം സെഞ്ചുറി; ഒരു നേട്ടത്തില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50-ാം സെഞ്ചുറി പൂര്‍ത്തിയാക്കി രോഹിത് ശര്‍മ. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ഹിറ്റ്മാന്‍ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തില്‍ മാത്രം 33 സെഞ്ചുറി നേടിയ…

അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർത്ഥാടകർക്ക് നൽകിയത് 40 ലക്ഷത്തോളം ഉംറ വിസകൾ

റിയാദ്: പുതിയ ഉംറ സീസണിന്‍റെ ആരംഭം പ്രഖ്യാപിച്ചതിനു ശേഷം വിദേശത്തു നിന്നുള്ള തീർഥാടകർക്ക് നൽകിയ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട്. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച്…

ട്രംപ് കാലുവാരിയാലും ഇന്ത്യ വീഴില്ല; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് തുടരും; ചൈനയേയും…

ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6% ആയിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.…

കർണാടകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ദാരുണാന്ത്യം

ബേഗൂർ: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. മലേഷ്യയിൽ ടൂർ പോയി ബെംഗളൂരു…

ഉറക്കം കുറവുളളവരാണോ? എങ്കില്‍ സൂക്ഷിക്കണം; ഹൃദയം നിലച്ചുപോയേക്കാം

മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക…

കൈകാലുകള്‍ക്ക് മരവിപ്പും സൂചികുത്തുന്നതുപോലുള്ള വേദനയും ഉണ്ടോ?

കൈകാലുകള്‍ക്ക് ഒരു മരവിപ്പും കുത്തുന്നതുപോലുള്ള വേദനയും പലര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടാണ്. ഇത് ചെറിയ ഒരു പ്രശ്‌നമായി തള്ളിക്കളയേണ്ട വിഷയമല്ല.ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമായ വിറ്റാമിന്‍ ബി-12 ന്റെ കുറവായിരിക്കാം ഈ…

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു

തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംങ്ഷന് സമീപം ചായക്കടയില്‍ ഇരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്. ശനിയാഴ്ച പുലര്‍ച്ച 4.30-നാണ് സംഭവം. ബെംഗളൂരുവില്‍ നിന്നുള്ള…

വൻ വെളിപ്പെടുത്തൽ: ‘മുഷാറഫിനെ വിലക്കെടുത്തു’, പാക് ആണവായുധങ്ങളുടെ നിയന്ത്രണം…

ദില്ലി: മുൻ പാക് പ്രസിഡൻ്റ് പർവേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീർഘകാലം അമേരിക്കൻ ചാര സംഘടനയായ സിഐഎയിൽ പ്രവർത്തിച്ച ജോൺ കിരിയാകു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുത്തിലാണ് ഇദ്ദേഹം വൻ വെളിപ്പെടുത്തലുകൾ…