പൊന്നാനിയിൽ യുവാവിനെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു
മലപ്പുറം: പൊന്നാനിയിൽ യുവാവിനെ 1.175 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. പൊന്നാനി എടപ്പാൾ സ്വദേശി അസ്‌ലം. വി (22 വയസ്സ് ) എന്നയാളെയാണ് പൊന്നാനി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒരാഴ്ച്ച മുൻപ്!-->…
