Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡൽഹി: യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്!-->!-->!-->…
സ്വർണവില കുതിക്കുന്നു
മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത്!-->!-->!-->…
എണ്ണവില എട്ടുവർഷത്തെ ഉയർന്നനിലയിൽ
ന്യൂയോർക്ക്: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്.
യുക്രൈനിൽ!-->!-->!-->!-->!-->!-->!-->…
ഏറ്റവും വിലകുറഞ്ഞ ഐഫോൺ വരുന്നു; വിപണിയിലെത്തുക ലോകത്തെ ഏറ്റവും വേഗതയേറിയ ഫോണായിരിക്കുമെന്ന് സൂചന
മുംബൈ: അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 8 ന് കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഫോണിന് 300 ഡോളർ ഇന്ത്യൻ രൂപയിൽ ഏകദേശം 23,ooo രൂപയായിരിക്കും വിലയെന്നാണ്!-->!-->!-->…
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയർന്ന് 4700 ആയി.
ഓഹരി വിണിയിൽ ഉണ്ടായ ഇടിവാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. റഷ്യയുടെ യുക്രൈൻ!-->!-->!-->!-->!-->!-->!-->…
സ്വര്‍ണ വില കുതിച്ചുകയറി; ഒറ്റയടിക്കു കൂടിയത് 680 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്.പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.ഇതോടെ പവന് 37,480 രൂപയായി.ഗ്രാമിന് 85 രൂപ കൂടി 4685 ല്‍ എത്തി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
റഷ്യ യുക്രൈന്‍ യുദ്ദം പ്രഖാപിച്ചതോടെ രാജ്യാന്തര!-->!-->!-->!-->!-->!-->!-->…
