Fincat
Browsing Category

market live

സെഞ്ചുറി അടിച്ച് പെട്രോൾ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ആദ്യമായി നൂറു കടന്നു. പാറശാലയിൽ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്. തിരുവനന്തപുരത്ത് ഒരു…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 99 രൂപ 54 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 60…

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇത് 11ാം തവണയാണ് ഇന്ധവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32…

തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

ന്യൂഡൽഹി തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന്25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും…

ഇന്ധനവില ഇന്നും കൂട്ടി;18 ദിവസത്തിനിടെ വില കൂടുന്നത് പത്താം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 98 രൂപ 97 പൈസയായി. ഡീസലിന് 94രൂപ 24 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 15 പൈസയും ഡീസലിന് 92രൂപ 52…

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും, ഡീസലിന് 93 രൂപ 93 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96 രൂപ…

രാജ്യത്ത് ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കി,​സ്വർണം ഇന്നുമുതൽ ”പരിശുദ്ധം”

കൊച്ചി: ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കിയതോടെ ഇന്നുമുതൽ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണാഭരണം മാത്രമേ ജ്വല്ലറികൾക്ക് ഇന്നുമുതൽ വിൽക്കാനാകൂ.…

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.

ഇന്ധനവില ഇന്നും കൂട്ടി; 42 ദിവസത്തിനിടെ വർദ്ധിപ്പിച്ചത് 24 തവണ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39…

സ്വർണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സ്വർണവില കുറഞ്ഞു. പവന്​ 280 രൂപ കുറഞ്ഞ്​ 36,600 രൂപയായി. ഗ്രാമിന്​ 35 രൂപ കുറഞ്ഞ്​ 4575 രൂപയുമായി. ജൂൺ മൂന്നിന്​ 36980 രൂപയിലെത്തിയിരുന്നു സ്വർണത്തിന്‍റെ വില. തുടർന്ന്​ വില താഴുകയായിരുന്നു. മേയ്​…