Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലേ? ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തവരെ എങ്ങനെ ബാധിക്കും
പാൻ കാർഡ് പ്രവർത്തനരഹിതമായാൽ ഒരു സ്ഥിര നിക്ഷേപകനാണ് നിങ്ങളെങ്കിൽ എങ്ങനെ ബാധിക്കും ഇത്?
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടോ? ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ…
സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5445 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,560 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4508 രൂപയാണ്.
ശനിയാഴ്ച സ്വർണവിലയിൽ ചെറിയ കുതിപ്പ്…
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല; ഇന്നത്തെ നിരക്കുകള് അറിയാം…
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. സ്വര്ണം പവന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങള് കൊണ്ട് പവന് 160 രൂപ ഉയര്ന്ന ശേഷമാണ് ഇന്ന് സ്വര്ണവില…
സ്വർണവിലയില് വീണ്ടും വർധനവ്; പവന് 80 രൂപ കൂടി
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. തുടര്ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്ണവിപണയില് വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. ഒരു പവന് സ്വര്ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി…
ഇന്നലെ താഴ്ന്നു, ഇന്നുയര്ന്നു; സ്വര്ണവിപണി ഇങ്ങനെ
ഇന്നലെ സംസ്ഥാനത്ത് പവന് 80 രൂപ കുറവ് രേഖപ്പെടുത്തിയ സ്വവര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇന്ന് കേരളത്തില് ഒരു ഗ്രാം സ്വര്ണത്തിന് 5415 രൂപയായി. ഒരു പവന് സ്വവര്ണത്തിന് 43320…
ബൈജൂസില് വീണ്ടും കൂട്ടപിരിച്ചുവിടല്; 1,000 പേര് പുറത്തേക്കെന്ന് സൂചന
ബെംഗളൂരു: പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസില് വീണ്ടും കൂട്ടപിരിച്ചിവിടല്. കമ്പനിയുടെ പുനര്നിര്മ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്ട്ട്.
ഒരു ബില്യണ് ഡോളര് ടേം ലോണ് തിരിച്ചടവുമായി ബന്ധപ്പെട്ട്…
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില് പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ…
പച്ചക്കറി വില വർധന, ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും; ഹോർട്ടി കോർപ്പ്…
പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും. ആകെ 1000 സ്റ്റോറുകളാകും ആരംഭിക്കുക.…
സ്വര്ണവില കുത്തനെ കുറഞ്ഞു, പവന് 44,000ത്തിന് താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്ണവില കുറഞ്ഞു. ജൂണ് പത്ത് മുതല് തുടര്ച്ചയായ ഇടിവാണ് സ്വര്ണവിലയില് കണ്ടുവരുന്നത്.
280 രൂപയാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെയും 280 രൂപ കുറവാണ് സ്വര്ണവിലയില് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ…
സ്വര്ണ വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു പവന് 22 കാരറ്റ്…
