Kavitha
Browsing Category

business

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 3.50 രൂപയാും,വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപയുമാണ് വര്‍ധിച്ചത്.ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. ഇതോടെ

മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച്ച

മലപ്പുറം: 1952 ല്‍ എഫ് 1184-ാം നമ്പറില്‍ രൂപീകരിക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് കം കണ്‍സ്യൂമേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പില്‍ക്കാലത്ത് പി.576-ാം നമ്പര്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപാന്തരം പ്രാപിച്ചത്. 1956 ല്‍

ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും കൂട്ടി

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. 956.50 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില. വാണിജ്യ

സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല. അതിനാൽ ഈ മാസം

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 ആയി. ഗ്രാമിന് 4,930 രൂപയും വില വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില 560 രൂപ

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനക്കൊള്ളക്ക് അറുതിയില്ല. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 115 രൂപ 34 പൈസയും ഡീസലിന് 102 രൂപ 24 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 117രൂപ 8

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്.കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 87 പൈസയും ഡീസലിന് 84

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ

ഇന്ധനവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു. ഇന്നത്തെ