Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില.…
ഇന്ധന വില കുതിക്കുന്നു.
കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്.
ഡീസലിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82…
സ്വര്‍ണ വിലയില്‍ വര്‍ധന.
കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,240 രൂപ. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4405ല്‍ എത്തി.…
ഇന്ധനവിലയിൽ വീണ്ടും വർദ്ധന.
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും മുകളിലേക്ക്. തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ 32 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ…
സ്വർണവില കുറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു.…
പാചക വാതക വില വർധിച്ചു.
ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി.…
ഇന്ധനവില വീണ്ടും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ…
ഇന്നത്തെ സ്വർണ്ണ വില
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 120രൂപയാണ് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണത്തിന് 36,640 രൂപയും ഗ്രാമിന് 4580രൂപയുമാണ് വില.
ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. രണ്ട്ദിവസത്തിന് ശേഷമാണ് വിലവര്‍ധിക്കുന്നത്.…
പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ; ഡീസലിന് 30.95; ബാക്കി തുക പോകുന്നത് അറിയണോ?
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന…
ഇന്ധനവില ഇന്നും കൂട്ടി
കൊച്ചി: ഇന്ധനവില പുതിയ റെക്കോര്‍ഡില്‍. ഇന്ധനവിലയില്‍ ഇന്നും വര്‍ധനയുണ്ടായി. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.
കൊച്ചി നഗരത്തില്‍ ഡീസല്‍ വീല ലീറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയും ആയി ഉയർന്നു.
