Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ
ദിവസം പവന്റെ വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി…
പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ. ഡല്‍ഹിയിലെ പെട്രോള്‍ വില…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്.
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 74.84 രൂപ. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു.
വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്.…
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തില്‍ നിന്നും പവന് 240 രൂപയാണ് കുറവ്. ഒരു ഗ്രാമിന് 4700 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കാരണം. ഔണ്‍സിന്…
ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു
മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്.
സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും…
വാങ്ങാൻ ആളില്ല; ബിപിസിഎൽ ഓഹരി വില കൂപ്പുകുത്തി
പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎലിൻ്റെ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ഓഹരി വില കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു എങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ബിപിസിഎൽ ഓഹരി വില…
ത്രൈമാസ അടിസ്ഥാനത്തിൽ ലാഭ വിഹിതം നൽകാൻ കമ്പനികളോട് സർക്കാർ
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭ വിഹിതം നൽകാൻ സർക്കാർ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്കാണ് ലാഭ…
സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്…
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പ. ബാങ്കിന് അംഗീകാരം
കോട്ടക്കല്‍ ; സംസ്ഥാനത്ത് കുടുംബശ്രീക്ക് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ അനുവദിച്ച കോട്ടക്കല്‍ കോ. ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിക്ക് കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസറില്‍…
