Fincat
Browsing Category

city info

നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം. 27-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ 31-ലേക്ക് പുനക്രമീകരിച്ചു. ഒന്നിലധികം പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനായി വിതരണം

സിബിഎസ്ഇ 10, 12 ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച, രണ്ടാം ടേമിൻ്റെ മാതൃക ചോദ്യ പേപ്പര്‍ വെബ്സൈറ്റില്‍…

ന്യൂഡല്‍ഹി : സി.ബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഫലം ശനിയാഴ്ച്ച പുറത്ത് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഓഫീസുകൾ പലതും കിടക്കുകയായിരുന്നു.

കൊവിഡ്‌ സുരക്ഷാ നിയന്ത്രണം; കേരളത്തിൽ 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ്

റെയിൽവേയിൽ അവസരം

നോർത്തേണ്‍ റെയിൽവേയിലും വെസ്റ്റ് സെൻട്രൽ റെയിൽവേയിലും സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണ് ഉള്ളത്.ലെവൽ 2, 3, 4, 5 തസ്തികകളിലാണ് അവസരം. യോഗ്യത: ലെവൽ 2,3 തസ്തികയിലേക്ക് പ്ലസ്ടു/ തത്തുല്യം.ലെവൽ 4, 5

ഗതാഗത നിയന്ത്രണം

മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് ( സി.എച്ച് ബൈപ്പാസ്) റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിയന്ത്രണം. ജസീല ജംഗ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്കുളള വാഹനങ്ങള്‍ ടൗണ്‍ സെന്റട്രല്‍

മഡ്ഗാവ്-എറണാകുളം പ്രതിവാര തീവണ്ടി വീണ്ടും; സർവ്വീസുകൾ 16 മുതൽ പുനരാരംഭിക്കും

പനജി: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് തീവണ്ടി ജനുവരി 16 മുതൽ സർവീസ് പുനരാരംഭിക്കും. 10215 നമ്പർ വണ്ടി ഞായറാഴ്ച രാത്രി 7.30-ന് മഡ്ഗാവിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.30-ന്

സെർവർ തകരാർ: റേഷൻ വിതരണത്തിന് സമയ ക്രമീകരണം ഇങ്ങനെ

റേഷൻ വിതരണ തകരാർ പരിഹരിക്കാൻ ഭക്ഷ്യവകുപ്പിൻ്റെ അടിയന്തിര ഇടപെടൽ: ഇ - പോസ് സെർവർ തകരാർ പരിഹരിക്കാൻ റേഷൻ വിതരണത്തിന് സമയ ക്രമീകരണം: താലുക്ക് സപ്ലൈ ഓഫീസർമാരുടെ ഫീൽഡ് സന്ദർശനം നാളെ നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു.സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ

മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ രണ്ടാംഘട്ട അദാലത്ത്

മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ക്ലെയിം സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 15ന് കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും. മലപ്പുറം,