Browsing Category

city info

ഐടിഐ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്ക സമര്‍പ്പിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍

വാക്‌സിൻ ബുക്ക് ചെയ്യാം, വാട്‌സാപ്പിലൂടെ ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: വാട്‌സാപ് വഴിയും ഇനിമുതൽ കൊവിഡ് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി 9013151515 എന്ന നമ്പരിലേക്ക് Book Slot എന്ന് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കുക. തുടർന്ന് ഫോണിൽ ഒരു ഒടിപി

ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തിരുവോണ ദിനത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും

ഓണക്കിറ്റുകളുടെ വിതരണം ഇന്നും നാളെയും

തിരുവനന്തപുരം:സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുമ്പ് പൂർത്തിയാക്കുന്നതിനായി ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഇന്നലെ വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം

റെയില്‍വേ ഗേറ്റ് അടച്ചിടും

മേലാറ്റൂര്‍-പാണ്ടിക്കാട് റോഡിലെ റെയില്‍വേ ഗേറ്റ് നവീകരണ പ്രവൃത്തികള്‍ക്കായി ഓഗസ്റ്റ് 14, 15 തീയതികളില്‍ അടച്ചിടും. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍ ഇരിങ്ങാട്ടിരി -തുവൂര്‍-പാണ്ടിക്കാട് വഴിയും

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സ് ജില്ലാ സെല്ലില്‍ ഹോം അറ്റസ്‌റ്റേഷന്‍ ലഭ്യമാക്കുന്നതിനായുള്ള വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. http://www.norkaroots.org ല്‍ അപേക്ഷ നല്‍കിയ ശേഷം

എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്താനുള്ള നിർദേശം നടപ്പിലാകുന്നു. ഒക്​ടോബർ ഒന്ന്​ പുതിയ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആർ.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം

മുഹറം പത്ത് ഓഗസ്റ്റ് 19ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (10/08/2021 ചൊവ്വ) മുഹറം ഒന്നായും അതടിസ്ഥാനത്തിൽ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടി

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കാൻ ചെയ്യേണ്ടത്.

ന്യൂഡൽഹി: കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പി ലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെ യാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകു

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.