Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പ്രചാരണം സമാപിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴോടെ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴിനായിരിക്കും. നേരത്തേ അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുമെന്നതിനാൽ…
നാളെ മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കും
ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും നാളെ മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.
രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും.…
വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടക്കം/ആലത്തിയൂർ സെക്ഷനിലെ പി.എസ്.പി ട്രാൻസ്ഫോർമർ പരിധിയിൽ 28-3 -2021 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും.
കാളാട് ഭാഗത്ത് പൊട്ടിയ ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്നതിനാൽ ബുധനാഴ്ച്ച (17-03-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ മഞ്ഞളാംപടി, കാളാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
തെരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ…
ക്രിക്കറ്റ് പരിശീലനത്തിന് അവസരം
മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്.
ആഴ്ചയില്‍…
ബറാഅത്ത് രാവ് 28-ന്
കോഴിക്കോട്: മാർച്ച് 28-ന് ബറാഅത്ത് രാവായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.…
മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തി. റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമസാന്‍…
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം
മാര്‍ച്ചിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ കിറ്റ് വിതരണം തുടരുന്നതായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജലവിതരണം മുടങ്ങും
കേരള വാട്ടർ അതോറിറ്റി തിരൂർ സബ് ഡിവിഷനു കീഴിലെ പ്രധാന പമ്പിംഗ് മെയിനിൽ പി ഡബ്ല്യു ഡീ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ
തിരൂർ മുൻസിപ്പാലിറ്റിയിലും, ചെറിയ മുണ്ടം, തലക്കാട്, താന്നാളൂർ, നിറമരുതൂർ,…
