Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും.
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും. നവംബര്‍ 20ന് പത്രികകളുട സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.…
കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ…
കോവിഡ്; വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്യിക്കും.
തിരുവനന്തപുരം:കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്.എം.എസ്. മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ്…
ജവാൻ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു.
തിരുവന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി . ഇതോടെ ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന്…
ലേണേഴ്‌സ് എടുത്തവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ബുക്ക് ചെയ്യാം
മലപ്പുറം: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തിന് മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് പാസ്സായ നിരവധി പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് തടസ്സം നേരിട്ടതിനാല്‍ അവര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഒരു പുതിയ ബാച്ച്…
കാലാവസ്ഥ: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു കടലിൽ പോകരുത്.
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.…
ആന്‍റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍,…
ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം
ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
•കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ പരമാവധി കുറച്ച് ആളുകളെ പങ്കെടുപ്പിച്ച്് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യണം.
•പനി, ചുമ, ശ്വാസ തടസ്സം, മണമോ/സ്വാദോ ഇല്ലായ്മ തുടങ്ങിയ…
കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം: പ്രായം കൂടിയവരിലും 10 വയസ്സിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും ഇതരരോഗങ്ങളുള്ളവരിലും കോവിഡ് രോഗം ബാധിച്ചാല്‍ ആയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവരിലേക്ക് രോഗം ബാധിക്കുന്നത് തടയുക എന്നതാണ് ഇതിനെ…
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍/രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക്…
