Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
വൈദുതി മുടങ്ങും
പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (02-11-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും.
നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;
മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍…
കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.…
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്,…
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു.
മലപ്പുറം : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 28 പേര്‍ അറസ്റ്റിലായി.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1439 പേര്‍ക്കെതിരെ കേസെടുത്തു.
പരീക്ഷകളില്‍ മാറ്റം
തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ - സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന്…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ രണ്ട്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഒമ്പത്, പാലക്കാട് എട്ട്, കണ്ണൂര്‍ ഏഴ് എന്നിങ്ങനെയാണ്!-->!-->!-->…
‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.
മലപ്പുറം:ശിശു ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേന 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക!-->!-->!-->…
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ!-->!-->!-->…
