Fincat
Browsing Category

city info

ഭാരതപ്പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം; മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും

മലപ്പുറം: മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾഇന്ന് വൈകിട്ട് മൂന്നിന് തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ

ദേശീയപാതയിൽ ഭാരവാഹനങ്ങള്‍ നിരോധിച്ചു

കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിലുള്ള ദേശീയപാത 66ല്‍ നരിപറമ്പ് ജംങ്ഷന്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് യാത്രാ വാഹനങ്ങളൊഴികെയുള്ള മറ്റ് ഭാരവാഹനങ്ങള്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ്

തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം

തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി - പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള റോഡിൽ 5 മണി

കൂണ്‍ കൃഷിയില്‍ പരിശീലനം

മലപ്പുറം; കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നടത്തുന്നു.ജൂലായ് 7 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ/ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ

മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ

സ്‌കോള്‍ കേരള വഴി പ്രൈവറ്റ് റഗുലര്‍ പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ മക്കരപ്പറമ്പ്.കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്റെയും മുല്ലപ്പള്ളി

പ്ലസ്ടു ഫലം; ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍, ഈ വെബ് സൈറ്റുകളില്‍ ലഭിക്കും.

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ്

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന്

ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,