Fincat
Browsing Category

city info

കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു

മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍

മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാം

ഫിഷറീസ് വകുപ്പിന് കീഴിലുളള സാഫ് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരദേശ/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസിന് വെബ്സൈറ്റ് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. വിഭാഗത്തിന്റെ വെബ്സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. (http://nss.uoc.ac.in) ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്.

തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ ഒഴിവുകൾ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി 18 ന് ശനി പകൽ 2 ന് ആശുപത്രി ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കുo. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെക്കാണിച്ചിരിക്കുന്ന യോഗ്യത തെളിയിക്കുന്ന അസ്സൽ

ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ

ജില്ലയില്‍ നാല് ദിവസം ശക്തമായ മഴ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ജില്ലയില്‍ നാല് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ 15, 16, 17, 18 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ

സീറ്റ് ഒഴിവ്.

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ

സീറ്റ് ഒഴിവ്

തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം കോഴ്‌സില്‍ ഇഡബള്യുഎസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഓരോ സീറ്റും മൂന്നാം സെമസ്റ്റര്‍ ബി.എ സോഷ്യോളജിയില്‍ ഓപണ്‍ വിഭാഗത്തില്‍ നാല് സീറ്റുകളും ഒഴിവുണ്ട്.

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍

റേഷന്‍ വിതരണം

മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ് മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം ജൂണ്‍ 20 വരെ വിതരണം