Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
കേരളാ എന് ജി ഒ സംഘ് ബജറ്റിന്റെ പകര്പ്പ് കത്തിച്ച് പ്രതിഷേധിച്ചു
സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന് ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ജീവനക്കാര് മലപ്പുറം സിവില് സ്റ്റേഷനില് ബജറ്റിന്റെ പകര്പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്ന്ന്…
ചെങ്കല് സമരം അവസാനിച്ചു
മലപ്പുറം:ചെങ്കല് ഉല്പ്പാദക മേഖലയില് നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്ക്കാലികമായി അവസാനിപ്പിക്കാന് മലപ്പുറത്ത് ചേര്ന്ന് കേരള സംസ്ഥാന ചെങ്കല് ഉല്പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
മാര്ച്ച് 8ന്…
വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള സാക്ഷരത സിലബസിൽ ഉൾപ്പെടുത്തണം
തിരൂർ: വ്യാജവാർത്തകളും ഉള്ളടക്കങ്ങളും തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫാക്ട്ശാലാ പരിശീലകനും ഫാക്ട്ചെക്കറുമായ ഹബീബ് റഹ്മാൻ വൈ.പി. ആവശ്യപ്പെട്ടു. ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവും കേന്ദ്ര…
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 26-ന്
തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും ഉൾപ്പെട്ടു എന്നതിൽ ഗ്രാമവാസികൾ ആഹ്ലാദത്തിലാണ്. നാളികേരത്തിൻ്റെ ഉൽപാദനവും…
റേഷൻ കടകളിൽ പുഴുക്കല്ലരി ലഭ്യമാക്കണം- കോൺഗ്രസ്
പൊന്നാനി: റേഷൻകടകളിൽ പച്ചരിയും ഗുണനിലവാരം കുറഞ്ഞ മട്ട അരിയും വിതരണം നടത്തുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു.
ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മക…
ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ല: മൂവാറ്റുപുഴ അഷ്റഫ് മൗലവി
പുത്തനത്താണി: മത ന്യൂനപക്ഷ മർദ്ദിത ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന
ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
മൂവാറ്റുപുഴ…
അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്
മലപ്പുറം : ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി
ഫെബ്രുവരിയിൽ…
പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്മ്മ പാലത്തിന്റെ നിര്മാണ പ്രവൃത്തികള് പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…
ഗതാഗതം നിരോധിച്ചു
പരപ്പനങ്ങാടി-പാറക്കടവ് റോഡില് ജലനിധിയുടെ റെസ്റ്റോറേഷന് പ്രവൃത്തി ആരംഭിക്കുന്നതിനാല് ജനുവരി ആറ് (വെള്ളി) മുതല് പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള് തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…
‘ചില്ല 2022’ തിരൂർ പോളി ടെക്നിക്ക് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു
തിരൂർ: സീതിസാഹിബ് മെമ്മോറിയൽപോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ സപ്തദിന സഹവാസ ക്യാമ്പ് ഗവൺമെൻറ് യുപി സ്കൂൾപുറത്തൂരിൽ വച്ചു നടന്നു.
ലഹരി വിമുക്ത യൗവനം, സേവ് എനർജി സേവ് പ്ലാനറ്റ്,
എന്ന പ്രമേയവുമായി
ഡിസംബർ 23 നു…