Fincat
Browsing Category

malappuram

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ്‌മെഡല്‍ ജേതാവിനെ അനുമോദിച്ചു

മലപ്പുറം: കേരള സംസ്ഥാന 54-ാം ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ നാസര്‍. സി എച്ചിനെ കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി  വീട്ടില്‍ ചെന്ന് അനുമോദിച്ചു. കേരള സംസ്ഥാന 54-ാം

മഞ്ചേരിയിൽ ബസ് സമരം; യാത്രക്കാർ വലഞ്ഞു

മഞ്ചേരി: വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.

മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം

മലപ്പുറം: ജില്ലയിലെ ലഹരി വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമന്‍ റൈസ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് മലപ്പുറം ജില്ല പ്രസിഡന്റ് സി കെ റഫീഖ് മങ്കടയും ജില്ലാ ജനറല്‍ സെക്രട്ടറി

യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി

നിലമ്പൂർ: യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി. നിലമ്പൂരിൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളുടെയും ഫിറ്റ്നസ് അടക്കമുള്ള രേഖകൾ അടങ്ങിയ വെബ്സൈറ്റ് ആണ് കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയത്. നിലമ്പൂർ ഓട്ടോ തൊഴിലാളി

ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി

മലപ്പുറം: ഇന്ത്യയിൽ വിദേശിക്ക് താമസിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകർ(27) നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. യാസിറിന്റെ

മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി

മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്നുപേരുടെ കാറുകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. എംഡിഎംഎ കേസിൽ പ്രതിയായ

പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

മലപ്പുറം: മെഡിസെപ്പ് പദ്ധതിയുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ; തങ്ങളകത്ത് നൗഷാദ് പൊലീസ്…

നിലമ്പൂർ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബുദാബിയിലെ ഇരട്ടക്കൊലപാതകം കേസ് അന്വേഷണത്തിൻ്റ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മുസ്ലീം ലീഗ് അംഗം മെംബർ സ്ഥാനം രാജിവെച്ചു; സി.പി.എമ്മിലേക്കെന്ന് സൂചന

മലപ്പുറം: കരുളായി പഞ്ചായത്തിൽ മുസ്ലീം ലീഗ് അംഗം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു, പന്ത്രണ്ടാം വാർഡായചക്കി ട്ടാമല വാർഡ് അംഗം ജിതിൻ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നൽകിയത്, രാജി സ്വീകരിച്ചു

മോഷണം പോയ വാഹനത്തിന് ഇന്‍ഷൂറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. 2018 ജനുവരി എട്ടിനാണ് ഫസലുല്‍ ആബിദിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍