Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനം ആചരിച്ചു
മലപ്പുറം: ഡോ: വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ലെന്‍സ് ഫെഡ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീക്ക ഉദ്ഘാടനം!-->…
വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും
മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ മലപ്പുറം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ (സപ്തംബര്‍17ന്) മലപ്പുറത്ത് വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും നടക്കും.
ഘോഷയാത്ര ഉച്ചക്ക് 2.30ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത്!-->!-->!-->!-->!-->…
പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു
ജലനിധി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഇന്നു മുതല്‍ (സെപ്തംബര്‍ 16) പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ തിരൂരങ്ങാടി മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി അരീക്കോട് റോഡ്, തയ്യിലപ്പടി!-->…
കരിപ്പൂരിൽ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ സ്വർണം പിടികൂടി. സ്വർണ കടത്തിന് കൂട്ടുനിന്ന ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി.4.9 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചത്. യാത്രക്കാരൻ്റെ ബാഗേജിൽ!-->!-->!-->…
കെ എം ഷാജിക്ക് പൂട്ടിടാനും അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും മുസ്ലിംലീഗ് പ്രവർത്തക സമിതി തീരുമാനം
മലപ്പുറം: മുസ്ലിംലീഗിൽ കെ.എം ഷാജിയെ ഒറ്റപ്പെടുത്താൻ നീക്കം. ഇതിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെന്നാണ് ആരോപണം. എൽ.ഡി.എഫ് സർക്കാരിനോട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് കഴിഞ്ഞ പ്രവർത്തക!-->!-->!-->…
തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; പൊന്നാനിയിൽ 75കാരന് പരുക്ക്
മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ പൊന്നാനി മാറഞ്ചേരി മുളമുക്കിൽ ഒരാൾക്ക് പരുക്ക്. ആലിൻ ചുവട് വെള്ളക്കറുകത്തറ അപ്പുകുട്ടനാണ് (75) വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റത്.
ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ്!-->!-->!-->!-->!-->!-->!-->…
കുട്ടി ഡ്രൈവർമാർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്; രക്ഷിതാക്കൾക്ക് 25000 രൂപ പിഴ ചുമത്തി
മലപ്പുറം: പ്രായപൂർത്തിയാവാത്തസ്കൂൾ വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേരുടെ!-->!-->!-->…
ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു
മലപ്പുറം: കേരള ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ബീഹാറി സാഹിത്യകാരന്‍ ദിനേശ് തിവാരി ഓണ്‍ ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത!-->!-->!-->!-->!-->!-->!-->…
അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കും;കെട്ടിട ഉടമകള്‍
മലപ്പുറം: അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കുമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭൂമിയുടെ ന്യായവിലക്ക് അനുപാതമായി കെട്ടിട നികുതി!-->!-->!-->!-->!-->…
നരിപ്പറമ്പ് – പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
നരിപ്പറമ്പ് - പോത്തന്നൂര്‍ റോഡില്‍ കാനയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതിനാല്‍ ഇന്ന് (സെപ്തംബര്‍ 15) മുതല്‍ നവീകരണ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള മള്‍ട്ടി ആക്‌സില്‍, ഹെവി ലോഡ് വാഹന ഗതാഗതം!-->…