Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു
തിരൂർ : ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി യും,സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമൺ ഇന്ത്യ മൂവ് മെന്റ്(WIM ) തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.
ഇന്ന്…
*ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്* *ജാഗ്രത പാലിക്കണം- ജില്ലാ കളക്ടര്‍*
മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും…
കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’;ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും
ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം…
സബ്ക അക്കാഡമി-ആദ്യ ബാച്ച് പുറത്തിറങ്ങി
തിരൂർ:സബ്ക ഹോട്ടൽ ഗ്രൂപ്പ് ബേക്കറി, കള്ളിനറി, റസ്റ്റോറൻറ് സർവീസ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണൽസിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരൂരിൽ ആരംഭിച്ച ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സബ്ക്ക അക്കാഡമി യിൽ നിന്ന് ആദ്യ ബാച്ച്…
കേരളപ്പിറവി : കേരളത്തിന്റെ ചിഹ്നങ്ങൾ അടയാളപ്പെടുത്തി പ്രദർശനം
തിരൂർ : കേരള പ്പിറവി ദിനത്തിന്റെ ഭാഗമായി കേരളത്തിന്റെ ചിഹ്നങ്ങൾ വരച്ച് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ വരച്ച്…
മനസ്സുകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് ‘ദി സൈലന്റ് ലെറ്റർ’ പ്രകാശനം ചെയ്ത്
തിരൂരിന്റെ കവയിത്രി രോഷ്‌നി കൈനിക്കരയുടെ പ്രഥമ കവിതാ സമാഹാരമായ ദി സൈലന്റ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം കവി വീരാന്‍കുട്ടിക്ക് നല്‍കികൊണ്ട് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. രാമനാട്ടുകര കെ. ഹില്‍സില്‍ നടന്ന ചടങ്ങില്‍…
സംസ്ഥാന പൊലീസ് മേധാവി തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി
തിരൂര്‍: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി.
അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂര്‍…
നവീകരിച്ച തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് തുറന്നു
തിരൂർ: തിരൂർ നഗരത്തിൽ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി ക്കൊണ്ട് നവീകരിച്ച റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു കൊടുത്തു. വ്യാപാരികളും തൊഴിലാളികളും കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ചെയർ പേഴ്സൺ നസീമ…
യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി…
13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്; സ്ഥലം പാട്ടത്തിനെടുത്തയാള്‍…
മലപ്പുറം:മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാള്‍ അറസ്റ്റില്‍. അമരമ്പലം…
