Fincat
Browsing Category

malappuram

ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി

ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ ദിനവും സ്ഥാപക ദിനവും ആഘോഷിച്ചു

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനവും ഫൗണ്ടേഷന്റെ സ്ഥാപക ദിനവും വിപുലമായി ആഘോഷിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ കോട്ടക്കല്‍ സൈത്

അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി

മഞ്ചേരി: ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.ചേപ്പൂര്‍ മ്ദ്രസ്സയില്‍ ചേര്‍ന്ന യോഗം പരിസ്തിഥി മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ സ്വാതന്ത്ര്യ ദിനം ജില്ലയില്‍…

മലപ്പുറം: ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം

മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിന് പ്രൗഡോജ്ജ്വല സമാപനം

മലപ്പുറം: മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് സമാപിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ രാവിലെ 9മണിക്ക് ആരംഭിച്ച ചാമ്പ്യൻഷിപ്പ് വൈകുന്നേരം 4:30നാണ് സമാപിച്ചത്. മലപ്പുറം കേന്ദ്രീയ വിദ്യാലയം ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി പ്രമോദ്.പി

മോഷ്ടിച്ച ബുള്ളറ്റ് രൂപമാറ്റം വരുത്തി വിറ്റ കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: ബുള്ളറ്റ് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിറ്റ് പ്രതി പിടിയിൽ. 5000 രൂപയ്ക്കാണ് ഇയാൾ സുഹൃത്തിന് വിറ്റത്. സംഭവം നടന്ന് 11 മാസത്തിനു ശേഷം പിടിയിലായ പ്രതിക്കെതിരെ ലഹരികടത്തിനും കേസുണ്ട്. കഴിഞ്ഞ

പരപ്പനങ്ങാടിയില്‍ കഞ്ചാവ് വില്‍പ്പനക്കാരും ഉപയോഗിച്ചവരുമടക്കം 12 പേര്‍ പിടിയില്‍

മലപ്പുറം: കഞ്ചാവ് പൊതി ഒന്നിന് 500 രൂപ മുതല്‍ വില്‍പന നടത്തിയ കഞ്ചാവ് വില്‍പനക്കാരെയും ഉപയോഗിച്ചവരെയുമുൾപ്പെടെ 12 പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ സ്കൂൾ വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും

സ്വാതന്ത്ര്യം അടിയറവെക്കില്ല, ആസാദി സംഗമം വേങ്ങരയിൽ

വേങ്ങര: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ നാളെ (ആഗസ്ത് 15) 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ വേങ്ങരയിൽ ആസാദി സംഗമം നടത്തും. വൈകീട്ട് നാലരക്ക് കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ

സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തി നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നു

മലപ്പുറം: സ്വതന്ത്ര്യ സമരത്തെ വക്രീകരിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതവും സ്വത്തും ത്യജിച്ച ധീര ദേശാഭിമാനികളുടെ പേരുകള്‍ വെട്ടിമാറ്റുവാനുള്ള ശ്രമം ദേശാഭിമാനമുള്ളവരുടെ മനസിനെ വേദനിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥ ചരിത്രം തലമുറക്ക്

വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാക കത്തിച്ചു വ്യാപാരി; വീഡിയോ തെളിവായപ്പോൾ അറസ്റ്റിൽ

മലപ്പുറം: ഹർ ഘർ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയിൽ മലപ്പുറം വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകൾ