Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ആശുപത്രികളില്‍ എല്ലാ ചികില്‍സയും ലഭ്യമാക്കണം; റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായ ജനറല്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ചികിത്സയും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷന്‍കാരുടെ സംഘടനയായ റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ ജില്ലാ കണ്‍വെന്‍ഷന്‍!-->…
കേരളാ മുസ്ലിം ജമാഅത്തിന്റെ മലപ്പുറം കളക്റ്റ്രേറ്റ് മാർച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം
മലപ്പുറം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊലക്കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ .എസ് നെ മജിസ്റ്റീരിയൽ അധികാരത്തോടെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത്!-->!-->!-->…
ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ലോട്ടറി തൊഴിലാളികള്‍
മലപ്പുറം: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്(ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ്!-->…
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിക്കരുത്:…
മലപ്പുറം: ഹിന്ദു വംശ ഹത്യക്ക് നേതൃത്ത്വം നല്‍കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഹിന്ദു ഐക്യവേദി തയ്യാറാവുമെന്ന് സംസ്ഥാന സെക്രട്ടറി പി വി!-->…
സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ഞായറാഴ്ച
മലപ്പുറം: മഞ്ചേരി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ആഗസ്ത് 7 ന് ഞായറാഴ്ച രാമനാട്ടുകര പേങ്ങാട് ബി ടി എം എ എം യു പി സ്‌കൂളില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.ചിറമ്മല്‍ അച്ഛന്‍,ഡോ ഷാഹുല്‍!-->…
മലപ്പുറത്ത് അതിമാരക മയക്കുമരുന്നുമായി (MDMA ) ഒരാൾ പിടിയിൽ
വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ MDMA ( മെത്തലിൻ ഡയോക്സി മെത്താആം ഫിറ്റാമിൻ )യുമായി വള്ളിക്കാപ്പറ്റ സ്വദേശി അമ്പല പറമ്പ് പാലേം പടിയൻ വീട്ടിൽ മുഹമ്മദ് ഹനീഫ ( 50) യെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി!-->!-->!-->…
പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ വീണ്ടും അബ്ദുൽ നൂറ് അറസ്റ്റിൽ
കുറ്റിപ്പുറം: നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റിപ്പുറം തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസുകളിൽ!-->!-->!-->…
ജില്ലയില്‍ ടയര്‍ റീസോളിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും
മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ ഉല്‍ഘാടനം ചെയ്തു. ടയര്‍ റീ സോളിംഗ്!-->!-->!-->…
മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ.
രാവിലെ!-->!-->!-->!-->!-->!-->!-->…
മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ
മലപ്പുറം: മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.!-->!-->!-->…