Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും ശനിയാഴ്ച
മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവരിക തുടങ്ങിയ!-->…
മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം
മലപ്പുറം: പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്ന ടന്ന ധര്‍ണ്ണക്കിടെ ഗ്യാസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറിയും കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായകെ.ഗോവിന്ദന്‍കുട്ടിയെ!-->…
നികുതി വര്‍ദ്ധനവിനെതിരെ കെട്ടിട ഉടമകള്‍ വാഹനപ്രചരണ ജാഥയും ധര്‍ണ്ണയും നടത്തുന്നു
മലപ്പുറം: കെട്ടിടങ്ങള്‍ക്കും വീടിനും വര്‍ഷംതോറും 5 ശതമാനം നികുതി വദ്ധനവ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിട,വീട് വിലയുടെ 10 ശതമാനം അധിക ഫീസ് ഒഴിവാക്കുക. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം!-->…
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന്!-->!-->!-->…
വിമൺ ഇന്ത്യ മൂവ്മെന്റ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലപ്പുറം : വിമൺ ഇന്ത്യ മൂവ്മെന്റ് (WIM ) പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം അട്ടപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൽമ!-->!-->!-->…
ലോറിയിൽ ക്ലീനറായിരുന്ന ഷൈബിന്‍ കോടികളുടെ ആസ്തിക്കാരനായത് ഫസ്‌നയുടെ വിവാഹത്തോടെ; പരമ്പര്യവൈദ്യന്റെ…
മലപ്പുറം: ലോറി ക്ലീനറായി നടന്നിരുന്ന ഷൈബിന്‍ അഷ്‌റഫ് 350കോടിയുടെ ആസ്തിക്കാരനായത് ഫസ്‌നയെ വിവാഹം ചെയ്തതോടെ. നിലമ്പൂരില്‍ ഔഷധക്കൂട്ട് അറിയാന്‍ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്നു വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ!-->!-->!-->…
തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ളാഷ്ബാക്ക്; മാധ്യമത്തിനെതിരെ വീണ്ടും കെ ടി ജലീൽ
മലപ്പുറം: മാധ്യമം ദിനപത്രത്തിനെതിരെ വീണ്ടും വിമർശനവുമായി ഡോ. കെ ടി ജലീൽ. മുഖ്യമന്ത്രിക്ക് മാധ്യമം നല്കിയ പരാതിക്ക് പിന്നാലെ ജലീലിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീൽ വീണ്ടും!-->!-->!-->…
ലേബര്‍സെസ്സ്;പുതിയ നിബന്ധന പിന്‍വലിക്കണം കെട്ടിട ഉടമകള്‍
മലപ്പുറം; കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ ബില്‍ഡിംഗ് ടാക്‌സിനോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന അധികൃതരുടെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.
കെട്ടിട!-->!-->!-->!-->!-->…
എ.പി.ജെ ഉയർത്തിയ മാനവികതയാണ്അദ്ദേഹത്തെ വിത്യസ്തനാക്കിയത്
.
തിരുർ: ശാസ്ത്രജ്ഞൻ എന്നതിലുപരി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഉയത്തിയ മാനവികയാണ് അദ്ദേഹത്തിനെ വിത്യസ്തനാക്കിയതെന്ന് എ.പി.ജെയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് തിരുരിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. എ പി.ജെ അബ്ദുൽ കലാം!-->!-->!-->…
ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം; പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ജില്ലാ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ!-->…