Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഗൂഗിൾ മാപ്പ് നോക്കി യാത്ര; രാത്രി എത്തിപ്പെട്ടത് പാടത്ത്; സംഭവം പാലച്ചിറമാട്
മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായ വാർത്തയാണ് മലപ്പുറത്ത്!-->!-->!-->…
സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവര്യത: പി.കെ.കൃഷ്ണദാസ്.
മലപ്പുറം: സ്ത്രീ ശാക്തീകരണം സാമൂഹ്യ മണ്ഡലത്തില്‍ വലിയ മാറ്റത്തിനിടയാക്കുമെന്നും കേരളത്തിലെ ആകെ ജീവനക്കാരുടെ 60% ത്തിലധികം വരുന്ന വനിതാ ജീവനക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന് താങ്ങാവണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.!-->…
എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്തു
മലപ്പുറം: വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ ആദില്‍ അമാന്‍, ഒ അര്‍ഷിഫ്, എ തേജസ് എന്നീ താരങ്ങള്‍ എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്തു.എഫ് സി മദ്രാസ് കേരളത്തില്‍ നടത്തിയ ട്രയല്‍ സെലക്ഷനിലാണ് വെയ്ക്!-->!-->!-->…
നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി
മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി. സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മേഖല പ്രസിഡന്റ് മജീഷ്യന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു.
നന്മ!-->!-->!-->…
കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ്…
മലപ്പുറം; കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കെ ഗോവിന്ദന്‍ കുട്ടി. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം കേരള പെട്രോളിയം ഗ്യാസ്!-->…
മൂന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി; മലപ്പുറത്ത് പ്രവാസിയുടെ ഭാര്യയും…
മലപ്പുറം: മൂന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയേയും കാമുകനേയും പിടികൂടി മലപ്പുറം പൊലീസ്. ഊട്ടിയിലും ചെന്നൈയിലും താമസിച്ചുവരികയായിരുന്നു ഇരുവരും. മലപ്പുറം!-->!-->!-->…
വിധവ സംഘം ആദരിച്ചു
മലപ്പുറം: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണം നടത്തി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാ കൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു . വിധവ ദിനാചരണം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .
!-->!-->!-->!-->!-->…
ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.!-->!-->!-->…
ചികിത്സാ ധനസഹായം കൈമാറി
മലപ്പുറം;തിരൂരിലെ സ്വകാര്യ ബസ് തൊഴിലാളി കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി അഡ്വ കെ ഫിറോസ് ബാബു കൈമാറി.
കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക്!-->!-->!-->!-->!-->…
യുവകലാസാഹിതികൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്
മലപ്പുറം: ഈ വര്‍ഷത്തെ യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന് നല്കുവാന്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. ആധുനിക മലയാള കവിതയെ ലോക പദത്തിലെത്തിച്ച വലിയ കവികളില്‍ ഒരാളാണ് കവി കെ.!-->!-->!-->…