Shobika
Browsing Category

malappuram

തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടി

തിരൂർ: തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടിമാറ്റി സാമൂഹികവിരുദ്ധർ. തിരൂർ താരീഫ് ബസാറിനു സമീപമാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃഗസ്നേഹികളായ ആംബുലൻസ് ഡ്രൈവർ ജലീലും എ.വി. ഹരിദാസുമാണ് ഈ നായയെ ഇപ്പോൾ പരിചരിക്കുന്നത്.

ഓട്ടോയിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യം തള്ളി പോക്സോ…

മലപ്പുറം: 15കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിയുടെ ജാമ്യംതള്ളി പോക്സോ സ്പെഷ്യല്‍ കോടതി. പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍

പൊന്നാനിയിൽ പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയ 26കാരന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; കറിക്കത്തികൊണ്ട്…

പൊന്നാനി: പെൺസുഹൃത്തിനെ കാണാൻ രാത്രി വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിച്ച് റോഡരികിൽ തള്ളി. മന്ദലാംകുന്ന് കഴിഞ്ഞദിവസമാണ് സംഭവം. പുതുപൊന്നാനി സ്വദേശി ആലിയാമിന്‍റകത്ത് മുബഷീറിനെ (26) യാണ് യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം മടങ്ങിയെത്തി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഒരു പതിറ്റാണ്ടിനു ശേഷം മലയാളം പാഠപുസ്തകത്തിൽ മടങ്ങി എത്തി. രണ്ടാം ക്ലാസിലെ അക്ഷരമാല ഉൾപ്പെടുന്ന മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കയ്യിലെത്തി. ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദ്ദേശം

പ്രകടനവും പൊതുസമ്മേളനവും

മലപ്പുറം വിശ്വകർമ്മജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഇന്ന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ തുറന്നടിച്ച കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി

അക്രമികളെ അറസ്റ്റ് ചെയ്യണം

മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലേക്ക് പൊന്നാനി മണ്ഡലം ഉൽപ്പന്നങ്ങൾ നൽകി

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17 18 19 തീയ്യതികളിൽ മഞ്ചേരിയിൽ വച്ച് നടക്കുകയാണ് സമ്മേളനത്തിലേക്ക് ആയി പൊന്നാനി മണ്ഡലം ശേഖരിച്ച നാളികേരത്തിന്റെ തുക സിപിഐ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സിപിഐ ജില്ലാ കൗൺസിൽ

ഫുട്‌ബോള്‍ പരിശീലനം

മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍

വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി