Fincat
Browsing Category

malappuram

സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ കരിദിനം ആചരിച്ചു

മലപ്പുറം; കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് 2019 ജൂലായ് ഒന്ന് മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌ക്കരണം നിഷേധിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജീവനക്കാരുടെ ന്യായമായ ഈ ആവശ്യത്തിന് എതിരെ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ

വഴിക്കടവ് ചെക്ക് പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോയ അസിസ്റ്റന്റ് മോട്ടർ…

നിലമ്പൂർ: കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ് ആണ് വിജിലൻസ് പിടിയിസലായത്. ഇയാളുടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി)

നാടൻ തോക്ക് കൈവശം വെച്ചു; 3 പേർ പിടിയിൽ

മലപ്പുറം: നാടന്‍ തോക്കുകളുമായി മൂന്ന്‌ പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകളും തെരകളും കൈവശം വച്ച് നായാട്ട് നടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ

സമൂഹമാധ്യമങ്ങളില്‍ കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച്

സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ സെമിനാറും ശനിയാഴ് ച

മലപ്പുറം; പുതുതായി തെരഞ്ഞെടുത്ത പ്രൈവറ്റ് സ്‌കൂള്‍ (എയിഡഡ്)മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറും ജൂലായ് 2 ന് ശനിയാഴ്ച മലപ്പുറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ

1980 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മലപ്പുറം: മലപ്പുറം എം എസ് പി സ്‌കൂളില്‍ 1980 വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിച്ചവര്‍ വീണ്ടും ഒത്തുചേര്‍ന്നു. പത്താംതരത്തില്‍ പഠിച്ച സി ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഒത്തുചേരിലിന് നേതൃത്വം നല്‍കിയത്. അടുത്തു തന്നെ 1980 ബാച്ചില്‍ പഠിച്ച എ ,

ഉദൈപൂരിലെ അരുംകൊല; മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും…

മലപ്പുറം: ഉദൈപൂരിലെ അരുംകൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്‌ലാം മതത്തിന് ഇത്തരം ലേബലുകൾ അന്യമാണ്. പി കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു

ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി നിര്‍ദ്ദേശത്തിന് എതിരെ പ്രതിഷേധം.

മലപ്പുറം: ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി കരട് നിര്‍ദ്ദേശത്തിന്റെ കോപ്പി കത്തിച്ചു കൊണ്ട് കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. കേരള

ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം;കേരള ഹിന്ദി സാഹിത്യ മഞ്ച്

മലപ്പുറം; വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് കേരള ഹിന്ദി സാഹിത്യ മഞ്ച് സംസ്ഥാന വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ് റിട്ട പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ ലാല്‍ യോഗം