Main Banner
Browsing Category

malappuram

ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി

മലപ്പുറം: ഇന്ത്യയിൽ വിദേശിക്ക് താമസിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകർ(27) നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. യാസിറിന്റെ…

മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി

മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്നുപേരുടെ കാറുകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. എംഡിഎംഎ കേസിൽ പ്രതിയായ…

പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

മലപ്പുറം: മെഡിസെപ്പ് പദ്ധതിയുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍…

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ; തങ്ങളകത്ത് നൗഷാദ് പൊലീസ്…

നിലമ്പൂർ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബുദാബിയിലെ ഇരട്ടക്കൊലപാതകം കേസ് അന്വേഷണത്തിൻ്റ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.…

മുസ്ലീം ലീഗ് അംഗം മെംബർ സ്ഥാനം രാജിവെച്ചു; സി.പി.എമ്മിലേക്കെന്ന് സൂചന

മലപ്പുറം: കരുളായി പഞ്ചായത്തിൽ മുസ്ലീം ലീഗ് അംഗം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു, പന്ത്രണ്ടാം വാർഡായചക്കി ട്ടാമല വാർഡ് അംഗം ജിതിൻ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നൽകിയത്, രാജി സ്വീകരിച്ചു…

മോഷണം പോയ വാഹനത്തിന് ഇന്‍ഷൂറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. 2018 ജനുവരി എട്ടിനാണ് ഫസലുല്‍ ആബിദിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍…

പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍

പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത…

സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം

മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനംഅവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ…

തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി. മലപ്പുറം തീരുർ കന്മനം സ്വദേശി 22 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ്…

കരിപ്പൂരിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി; സ്ത്രിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. …