Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം; മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം അനുശോചനിച്ചു.യോഗത്തില്‍ അഡ്വ പി എം സഫറുള്ള അദ്ധ്യക്ഷത വഹിച്ചു.
കെ വി ബാലസുബ്രഹ്മണ്യന്‍,എബ്രഹാം പി!-->!-->!-->!-->!-->…
നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസ്താവന വാസ്തവ വിരുദ്ധം
മലപ്പുറം; പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായയി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.മുഴുവന്‍!-->…
ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു.!-->…
സന്ദേശ ജാഥകള്‍ വിജയിപ്പിക്കുക;ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
മലപ്പുറം; ജൂലായ് 2, 3, തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു)സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് സന്ദേശ ജാഥകള്‍ പര്യടനം നടത്തും.
ജില്ലാ!-->!-->!-->!-->!-->…
ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണം
മലപ്പുറം; ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പ്രസ്താവിച്ചു.ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാഭ്യാസ ,ഇന്‍ഫര്‍മേഷന്‍, എക്‌സൈസ് വകുപ്പുകള്‍ , നെഹ്‌റു യുവകേന്ദ്ര,ജില്ലാ ഗാന്ധിദര്‍ശന്‍!-->…
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്നുപേർ പിടിയിൽ
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത്!-->!-->!-->…
അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍
മലപ്പുറം; ഇന്ത്യന്‍ സേനയെ കരാര്‍ വല്‍ക്കരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു.
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍!-->!-->!-->…
കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷൻ
മലപ്പുറം: ആരോഗ്യ വകുപ്പില്‍ സബ് സെന്ററുകളിലേക്ക് നിയമിച്ചിരിക്കുന്ന എം എല്‍ എസ് പി നിയമനം പിന്‍വലിക്കണമെന്ന് കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.!-->…
എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.
എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം!-->!-->!-->…
എസ്.എഫ്.ഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി; പാർട്ടി പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;…
മലപ്പുറം: പാർട്ടി പ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ പരാതിയിൽ സിപിഎം. എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ചുമതലയിൽനിന്ന് മാറ്റിയെന്ന് ആരോപണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്!-->!-->!-->…