Fincat
Browsing Category

malappuram

എസ്.എഫ്.ഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി; പാർട്ടി പ്രവർത്തകയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു;…

മലപ്പുറം: പാർട്ടി പ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ പരാതിയിൽ സിപിഎം. എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ചുമതലയിൽനിന്ന് മാറ്റിയെന്ന് ആരോപണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി.…

മലപ്പുറം: കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ്

ദുരന്ത നിവാരണ പരിശീലനം നല്‍കി

മലപ്പുറം : നഗരസഭ കുടുംബശ്രീ സി ഡി എസിന് കീഴിലെ ജന്റല്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കി. ആപത് ഘട്ടങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും കുട്ടികള്‍ ഇടപെടേണ്ട

അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ മുമ്പില്‍ കേരളത്തെ അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ

ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.

മലപ്പുറം; ഐ എസ് എല്‍ ടീമായ ബെംഗുളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള കേരളത്തിലെ ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.ഇവര്‍ക്കുള്ള ഫൈനല്‍ സെലക്ഷന്‍ ജൂലായ് രണ്ടാം വാരത്തില്‍ ബെംഗുളൂരുവില്‍ നടക്കും. അണ്ടര്‍ 13

ചെവിടിക്കുന്നന്‍ കുടുംബസംഗമം

മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ

കെട്ടിട ഉടമകള്‍ സമരത്തിലേക്ക്

മലപ്പുറം :കെട്ടിടം,വീട് എന്നിവയുടെ നികുതിയുടെ  5 ശതമാനം പ്രതിവര്‍ഷ വര്‍ദ്ധനവും  3000 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുള്ളവക്ക് ചുമത്തിയ 15 ശതമാനം അധിക നികുതിയും ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ

വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ; പി.കെ ബഷീറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്

മലപ്പുറം: മുൻ മന്ത്രിയും എംഎ‍ൽഎയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സംസാരിച്ച പി.കെ. ബഷീർ എംഎ‍ൽഎയെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ മാധ്യമങ്ങളോട്

പ്രകൃതിവിരുദ്ധ പീഡനം: ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ

തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ സ്വദേശി ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചു കിടന്ന നിലയിൽ കാണപ്പെട്ട സംഭവത്തിൽ 3 പേരെ കൂടി നിലമ്പൂർ പൊലിസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പ്രതി മഞ്ചേരി